BTC Global വൻ തട്ടീപ്പ് സത്യങ്ങൾ ഒരോന്നായി പുറത്ത് വരുന്നു.BTC GIobal Website Fake Malayalam



BTC Globalലിൽ ഇവർ നിരപരവാധിയോ ഈ വീഡിയോ കാണുക:

23 Comments

  1. എല്ലാര്‍കും മൂന്ന് ഇരട്ടി കിട്ടീല്ലെ … എല്ലാരും യൂടൂബില്‍ നിന്നും btc Global videos ഒയിവാക്കി അല്ലെ..!എന്തൊക്കെ ആയിരുന്നു …കഷ്ട്ടം ..

  2. പോണ്ടിച്ചേരി ആസ്ഥാനമായി Auromind എന്ന പേരിൽ ഒരു കമ്പനി കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്നുണ്ട്. കമ്പനിയുടെ പ്രവർത്തനം Real Estate / Textile / Restaurant & Forex Trading എന്നിവകളിൽ ആണ്. ഇപ്പോൾ അതേ കമ്പനി (www.aurofincorp.com) എന്ന പേരിൽ പുതിയതായി ഒരു investment scheme തുടങ്ങിയിട്ടുണ്ട്. കമ്പനി ഒരു Non-Banking Financial Company ആയി RBI യുടെ കീഴിൽ രെജിസ്റ്റർ ചെയ്യുവാൻ ഉള്ള പ്ലാൻ തയാറാക്കി. അതിന് കുറഞ്ഞത്‌ 5000 കസ്റ്റമേഴ്‌സ് & 2 വർഷത്തെ പ്രവർത്തി പരിചയം (good service & clean image) ആവശ്യം ഉണ്ട് (മുത്തൂറ്റ് & കോശമാറ്റം & മണപ്പുറം പോലെ). അതിനായി താല്പര്യം ഉള്ള പൊതുജനങ്ങളിൽ നിന്ന് ₹10,000/- (കുറഞ്ഞത്) deposit സ്വീകരിക്കുന്നുണ്ട്, അങ്ങനെ നിങ്ങൾക്കും ഇപ്പോൾ കമ്പനിയിൽ അംഗം ആകാം. കൂടാതെ Deposit ചെയ്യുന്ന ആളിന് അവരുടെ മുതലും അതിന്റെ profit (നിങ്ങളുടെ പണം കമ്പനിയുടെ ഇതര പ്രോജക്ട് കളിൽ invest ചെയ്തു കിട്ടുന്ന ലാഭം) ഉം കൂടി ഒരുവർഷം കൊണ്ട് തിരിച്ചു കൊടുക്കും. അതും ദിവസേന (250 ബസ്സിനെസ് ദിവസം) ഓരോരുത്തരുടെയും ബാങ്കിൽ നിക്ഷേപിക്കും, അതായത് 0.8% (മുതലും profit ഉം കൂടി) ഉദാഹരണം ഒരു ലക്ഷം കൊടുത്താൽ 250 ദിവസം കൊണ്ട് ഇരട്ടിയായി കൊടുക്കും (250 ദിവസം × ₹800 = ₹2,00,000/-). തുടക്കത്തിൽ പബ്ലിസിറ്റിക്കായി കൂടുതൽ ആളുകളെ introduce ചെയ്യുന്നവർക്ക് incentive ആയി ദിവസേന (250 ദിവസം 0.2% അതായത് നിങ്ങൾ introduce ചെയ്‌ത ആൾ ₹1,00,000/- deposit ചെയ്യുന്നു എങ്കിൽ നിങ്ങൾക്ക് ദിവസേന ₹200/- വീതം 250 ദിവസം) ചെറിയ ഒരു വിഹിതം നൽകുന്നുണ്ട്. ആകെ 20 ലെവൽ വരെ 0.2% മുതൽ 0.01% റെഫെറൽ ബോണസ് 250 ദിവസം വരെ കൊടുക്കുന്നുണ്ട്. 50 ആളുകളെ ചേർക്കുന്നവർക്ക് കമ്പനിയുടെ മാർക്കറ്റിംഗ് എസ്സ്ക്യൂട്ടീവ് ആയി നിയമനം ലഭിക്കും, അങ്ങനെ ഉള്ളവർക്ക് 24 മാസം (Basic Pay ₹18,000 + DA ₹4,500 = ₹22,500/-) ശമ്പളമായി ലഭിക്കും. Deposit ചെയ്യുന്ന പണത്തിന് എല്ലാം കമ്പനി ഗ്യാരണ്ടി നൽകുന്നുണ്ട്. ₹10,000 to ₹40,000/- രസീത്, ₹50,000 to ₹4,90,000/- ന് ₹20 സ്റ്റാമ്പ് പേപ്പറിൽ എഗ്രിമെന്റ്, ₹5,00,000 to ₹29,99,000/- ന് ലാൻഡ് എഗ്രിമെന്റ്, 30 ലക്ഷത്തിന് മുകളിൽ deposit ചെയ്യുന്ന ആളിന് ഗ്യാരണ്ടി ആയി കമ്പനിയുടെ ഫാം ഹൗസിൽ അതേ വിലക്കുള്ള ഒരു പ്ലോട്ട് രെജിസ്റ്റർ ചെയ്ത് (സ്ഥലം പോണ്ടിച്ചേരി-തമിഴ്നാട്) കൊടുക്കും. (ഒരു PAN card ൽ 10 ലക്ഷം വരെ മാത്രം നിക്ഷേപിക്കാം, ബാങ്കിലൂടെ മാത്രമേ പണം സ്വീകരിക്കുള്ളൂ) 5 ലക്ഷത്തിന് മുകളിൽ deposit ചെയ്യുന്നവർക്ക് പോണ്ടിച്ചേരിയിൽ വന്ന് കമ്പനിയുടെ പ്രോജക്ട്കൾ നേരിൽ കാണുവാനുള്ള അവസരം ഉണ്ട് (രണ്ടു വശത്തേക്ക് വിമാന ടിക്കറ്റ് ഉം ഹോട്ടലിൽ താമസവും ആഹാരവും കമ്പനി വഹിക്കും). കമ്പനിയിൽ അംഗം ആകാൻ താല്പര്യം ഉണ്ടോ ? ഉണ്ടെങ്കിൽ വിളിക്കുക +917025808106 or (WhatsApp)

    Company's ongoing Big Projects:-

    SSLF Mehta City (85 Acre) : Puduchery-Chennai Highway, Tindivanam, Tamil Nadu.

    AuroMind Annai Nagar (115 Acre) : Trichi-Chennai Highway, Veppur, Tamil Nadu.

    AuroMind (SSLF Farm Land) (5 Acre): Puduthery-Tindivanam (Bi-pass Highway). Tamilnadu.

    AuroMind (NS promoters)(13 Acre): East Cost Road (ECR), Near Mahabali puram, Chennai-Puduchery Highway. Tamilnadu.

    AuroMind Farm House (3.5 Acre): Puduchery- Maylam State Highway. 2 Km from Chennai-Trichi Highway. Tamilnadu.

    AuroMind Mall : Puduchery (Under Construction & Opening Shortly)

    ….And many more …Hotel & Restaurant.

  3. ഇവർ നിരപരവാധിയോ ഈ വീഡിയോ ഒന്ന് കാണുക:#BTCMalayalamFake

    ഇതിൽ ആരും പൈസ investing ചെയ്യാരുത് ജാഗ്രത.
    വീഡിയോ അവസാനം വരെ കാണുക,ഷെയർ ചെയ്യൂക

Leave a Reply

Your email address will not be published.


*